സിദാൻ,റൊണാൾഡോ,ബെക്കാം എന്നിവരേക്കാൾ മുന്നിൽ,റയലിന്റെ ഇതിഹാസമായി ബെയ്ൽ പടിയിറങ്ങുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും ഗോളുകളൊന്നും നേടാതെ പിരിയുകയായിരുന്നു.സൂപ്പർ താരം ഗാരെത് ബെയിലിന് ഈ മത്സരത്തിൽ
Read more