മിനി അർജൻ്റീന…!വീണ്ടും ഒരു അർജൻ്റൈൻ സൂപ്പർ താരത്തെക്കൂടി ടീമിലെത്തിക്കാൻ അത്ലറ്റിക്കോ!
സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ്
Read more