സൗദി ലീഗ് ലോകത്തെ ടോപ് 5 ലീഗുകളിൽ ഒന്നാവും: CR7
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടി സൗദി അറേബ്യൻ ലീഗിന്റെ പ്രശസ്തി വർദ്ധിച്ചിരുന്നു.
Read more