ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ : പ്രശംസകളുമായി ആഴ്സണൽ ഫാൻസ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്. 2 ടീമുകൾക്കും മത്സരത്തിൽ
Read more