യുണൈറ്റഡ് ഇതിഹാസങ്ങളുടെ നിരന്തരമായ വിമർശനങ്ങൾ,പ്രതികരിച്ച് ആന്റണി!
കഴിഞ്ഞ സീസണിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയ വലിയ തുക നൽകിക്കൊണ്ട് ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതിനോട് ഇതുവരെ നീതിപുലർത്താൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല.
Read more