മറ്റൊരു സുപ്രധാന താരവും പരിക്കേറ്റ് പുറത്ത്,ഇന്റർമയാമി പ്രതിസന്ധിയിൽ!

ഇന്ന് എംഎൽഎസിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർമയാമി നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിയത്.സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് മത്സരത്തിൽ

Read more

കോപ്പ അമേരിക്ക അടക്കുമ്പോൾ മെസ്സി മിന്നും ഫോമിൽ, ആരാധകര്‍ ആവേശത്തിൽ!

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ നാഷ് വില്ലെ എസ്സിയെ തോൽപ്പിച്ചത്.മത്സരത്തിൽ തിളങ്ങിയത് ലയണൽ മെസ്സിയാണ്.രണ്ട്

Read more

ഡി ബ്രൂയിന MLSലേക്ക്? സഹതാരം പറയുന്നു!

ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് 2025 ലാണ്.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ കൈവിട്ടേക്കുമെന്നുള്ള റൂമറുകൾ ഈയിടെ സജീവമായിരുന്നു.

Read more

മെസ്സി എല്ലാവരെയും മികച്ച താരങ്ങളാക്കി മാറ്റുന്നു :തുറന്ന് പറഞ്ഞ് സഹതാരം

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഒരു കിടിലൻ ഗോളും അസിസ്റ്റും മെസ്സി നേടിയിരുന്നു.മെസ്സിയുള്ള ഇന്റർ മയാമിയും മെസ്സി ഇല്ലാത്ത

Read more

വേൾഡ് കപ്പ് ഫൈനലോ UCL ഫൈനലോ അല്ല,റെക്കോർഡിട്ടത് മെസ്സിയെ കാണാനെത്തിയ ജനസാഗരം!

ലയണൽ മെസ്സി അമേരിക്കൻ ഫുട്ബോളിൽ ഉണ്ടാക്കിയ ഉണ്ടാക്കിയ ഇമ്പാക്റ്റുകൾ എന്തൊക്കെയാണ് എന്നത് ഇക്കാലയളവിൽ നാം എല്ലാവരും കണ്ടതാണ്. അമേരിക്കൻ ഫുട്ബോളിന്റെ തലവര തന്നെ മാറിമറിഞ്ഞു എന്ന് പറയാം.

Read more

ഗോളും അസിസ്റ്റുമായി മെസ്സി, ഇന്റർ മയാമി വിജയ വഴിയിൽ തിരിച്ചെത്തി!

ഇന്ന് എംഎൽഎസിൽ നടന്ന മത്സരത്തിൽ ഇന്റർമയാമി വിജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർമയാമി കൻസാസ് സിറ്റിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്.മനോഹരമായ ഒരു ഗോളും ഒരു

Read more

നെയ്മറെ എത്തിക്കണം,ഇന്റർമയാമിക്ക് വെല്ലുവിളിയായി മറ്റൊരു MLS ക്ലബ്!

ദിവസങ്ങൾക്ക് മുൻപാണ് MLS സുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ പ്രഖ്യാപനം പുറത്തേക്ക് വന്നത്. അതായത് എംഎൽഎസിലേക്ക് പുതിയ ഒരു ഫ്രാഞ്ചൈസി കൂടി വരുന്നു.സാൻ ഡിയഗോ എഫ്സി എന്ന

Read more

മെസ്സി സൗദിയിലും ക്രിസ്റ്റ്യാനോയുടെ സ്വൈര്യം കെടുത്തുന്നു:ബെൻ ജേക്കബ്സ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് പതിവ് പോലെ ഈ സീസണിലും നടത്തുന്നത്. സൗദി ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ

Read more

പിശാചിന്റെ മുഖമുള്ള കുള്ളൻ:മെസ്സിയെ എതിർ പരിശീലകൻ അധിക്ഷേപിക്കുന്ന ഓഡിയോ ലീക്കായി!

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഇന്റർമയാമിയുടെ മൈതാനത്ത്

Read more

മെസ്സിയെ കളിപ്പിക്കുന്നത് അപകടമെന്ന് തിരിച്ചറിഞ്ഞു: ടാറ്റ മാർട്ടിനോ

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർമയാമിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.കോളോറാഡോയാണ് ഇന്റർമയാമിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ

Read more
error: Content is protected !!