മൈക്കൽ ജോർദാനെ പോലെ ഒരു ലാസ്‌റ്റ് ഡാൻസ് : മെസ്സിയെ കുറിച്ച് സാവിക്ക് പറയാനുള്ളത്.
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്.ബാഴ്സയുടെ വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇതിന് തിരികൊളുത്തിയത്. ലയണൽ മെസ്സിയുടെ ക്യാമ്പുമായി തങ്ങൾ
Read more