മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഒപ്പമുള്ള പരിശീലന അനുഭവങ്ങൾ പങ്കുവെച്ച് സൂലെ!

ചെറുപ്രായത്തിൽ തന്നെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമൊപ്പം പരിശീലനം നടത്താൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് മത്തിയാസ് സൂലെ.പതിനെട്ടുകാരനായ താരം യുവന്റസിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം അർജന്റീന

Read more

സൂപ്പർ സ്റ്റാറിനെ പോലെയല്ല പെരുമാറിയത്:CR7നെ കുറിച്ച് ബൊനൂച്ചിയും കെയ്ലേനിയും!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു കൊണ്ട് യുവന്റസിലേക്ക് എത്തിയത്.മൂന്ന് വർഷക്കാലമാണ് റൊണാൾഡോ ഇറ്റലിയിൽ ചിലവഴിച്ചത്.തുടർന്ന് ഈ സീസണിൽ അദ്ദേഹം തന്റെ പഴയ

Read more

ഡിബാല തിളങ്ങുന്നു,താരത്തേക്കാൾ മികച്ചവർ CR7നും മെസ്സിയും മാത്രമെന്ന് അലെഗ്രി!

ലാ ജോയ എന്നാണ് യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയെ വിശേഷിപ്പിക്കാറുള്ളത്.രത്നം എന്നാണ് ഇതിനർത്ഥം.എന്നാൽ പരിക്കുകൾ മൂലം കഴിഞ്ഞ രണ്ടു സീസണുകളിൽ തിളങ്ങാൻ ഡിബാലക്ക്‌ കഴിഞ്ഞിരുന്നില്ല.പക്ഷെ

Read more

ആർതർ ക്ലബ്‌ വിട്ടാൽ മറ്റൊരു ബ്രസീലിയൻ താരത്തെ പകരക്കാരനായി കണ്ടു വെച്ച് യുവന്റസ്!

യുവന്റസിന്റെ ബ്രസീലിയൻ മധ്യനിര താരമായ ആർതർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഇതിൽ അസംതൃപ്തനായ താരം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ

Read more

യുവന്റസ് ക്രിസ്റ്റ്യാനോയെ മിസ് ചെയ്യുന്നു : തുറന്ന് സമ്മതിച്ച് ഡി ലൈറ്റ്

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.മൂന്ന് വർഷമായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിൽ കളിച്ചിരുന്നത്.അതേസമയം ഈ സീസണിൽ യുണൈറ്റഡിലും റൊണാൾഡോ

Read more

ഗോൾ നേടിയതിന് ശേഷമുള്ള ഡിബാലയുടെ നോട്ടം,പോര് മുറുകുന്നു?

കഴിഞ്ഞ ദിവസം ഉഡിനീസിക്കെതിരെയുള്ള മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.മത്സരത്തിൽ യുവന്റസിന്റെ ആദ്യ ഗോൾ നേടിയത് സൂപ്പർ താരം പൗലോ ഡിബാലയായിരുന്നു.എന്നാൽ സാധാരണ രൂപത്തിൽ ഡിബാലക്ക്

Read more

ഡിബാല യുവന്റസ് വിടുന്നു? നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൌലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നിരന്തരം യുവന്റസ് നടത്തിയിരുന്നു. പലപ്പോഴും

Read more

ആർതർ പ്രീമിയർ ലീഗിലേക്ക്? ലക്ഷ്യമിട്ട് വമ്പൻമാർ!

എഫ്സി ബാഴ്സലോണയിൽ യുവന്റസിലെത്തിയ ബ്രസീലിയൻ മധ്യനിര താരം ആർതർക്ക് വേണ്ട രൂപത്തിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ അവസരങ്ങൾ മാത്രമായിരുന്നു ആർതറിന് യുവന്റസിൽ ലഭിച്ചിരുന്നത്.ഈ സീസണിൽ താരം കേവലം

Read more

അർജന്റൈൻ താരത്തെ യുവന്റസിന് നൽകി മുൻ താരത്തെ എത്തിക്കാൻ പിഎസ്ജി!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇകാർഡി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. സൂപ്പർ താരം കിലിയൻ എംബപ്പേയുള്ളത് കൊണ്ട് ഇകാർഡിക്ക് വേണ്ടത്ര അവസരങ്ങൾ പിഎസ്‌ജിയിൽ ലഭിക്കാറില്ല. കിട്ടിയ

Read more

ഭാവിയെ കുറിച്ച് തീരുമാനമെടുക്കൂ, ഹാലണ്ടിന് അവസാന തിയ്യതി നിശ്ചയിച്ച് ഡോർട്മുണ്ട്!

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഈ സമ്മറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ഹാലണ്ട് ചേക്കേറുമെന്നുള്ള കാര്യം സൂചിപ്പിച്ചത് അദ്ദേഹത്തിന്റെ ഏജന്റായ മിനോ

Read more
error: Content is protected !!