ലെഫ്റ്റ് വിങ്ങിൽ ഞങ്ങൾക്ക് ഒരു നെയ്മറെ കിട്ടി എന്നാണ് ഞാൻ കരുതിയത് :ജെയിംസ് മാഡിസൺ
ഇന്നലെ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം വിജയം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ അൽകമാറിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റിയിലൂടെ ബ്രസീലിയൻ സൂപ്പർ
Read more