സ്വന്തം താരത്തിന്റെ ടാക്കിളിൽ മൊറിഞ്ഞോക്ക് പരിക്ക്,പാഠം പഠിച്ചുവെന്ന് പരിശീലകൻ!
നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയെയാണ് സ്പെഷ്യൽ വൺ എന്നറിയപ്പെടുന്ന ഹോസേ മൊറിഞ്ഞോ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.അവിടെയും വിവാദങ്ങൾക്ക് കുറവൊന്നുമില്ല. എന്നിരുന്നാലും ടീമിനെ മോശമല്ലാത്ത രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന്
Read more