ഞങ്ങളുടെ ഏറ്റവും മികച്ച സൈനിങ് : കാസമിറോയെ പുകഴ്ത്തി ടെൻ ഹാഗ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസിയെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി കാസമിറോയാണ്
Read more