ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നത് ആരെ? CBF പ്രസിഡന്റ് വ്യക്തമാക്കുന്നു.
ഒരു പരിശീലകൻ ഇല്ലാതെയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ബ്രസീലിന്റെ ദേശീയ ടീം ഇപ്പോൾ തുടരുന്നത്. വേൾഡ് കപ്പിന് ശേഷം പടിയിറങ്ങിയ ടിറ്റെയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ബ്രസീലിന്
Read more