ജീനിയസ്, അത്ഭുതപ്രതിഭാസം : ലയണൽ മെസ്സിയെ പ്രശംസിച്ച് ക്യാപ്റ്റൻ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടുളൂസെയെ പിഎസ്ജി പരാജയപ്പെടുത്തിയത്. അഷ്റഫ് ഹക്കീമി, ലയണൽ മെസ്സി