ഫുട്ബോൾ ചരിത്രത്തിലെ ബെസ്റ്റ് പ്ലെയർ ഞാൻ :ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്കമാണ്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ,പെലെ, മറഡോണ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് സജീവമായി മുഴങ്ങി കേൾക്കാറുണ്ട്.
Read more