ലോകത്തെ മികച്ച താരം എംബപ്പേ,ബാലൺഡി’ഓർ അർഹിക്കുന്നു: ഖലീഫി
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ അറിയാൻ ഇനി അധികമൊന്നും കാത്തിരിക്കേണ്ടതില്ല. വരുന്ന ഒക്ടോബർ 30-ആം തീയതിയാണ് ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കുക. സൂപ്പർതാരങ്ങളായ
Read more