19 വർഷം ക്ലബ്ബിൽ തുടർന്ന കെയ്നിനോട് ടോട്ടൻഹാമിന്റെ ക്രൂരത, യാത്ര പറയാൻ പോലും അനുവദിച്ചില്ല!
2004ലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ ടോട്ടൻഹാമിൽ എത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ 19 വർഷക്കാലം അദ്ദേഹം ക്ലബ്ബിന്റെ ഭാഗമായിരുന്നു. ലോൺ അടിസ്ഥാനത്തിൽ ചില ക്ലബ്ബുകൾക്ക് വേണ്ടി
Read more