അന്ന് മെസ്സി,ക്രിസ്റ്റ്യാനോ..ഇന്ന് വിനീഷ്യസ് : അധിക്ഷേപങ്ങളുടെ കാരണം വ്യക്തമാക്കി ടെബാസ്
കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് ക്രൂരമായ രൂപത്തിലുള്ള വംശയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നത്.ഈ വിഷയത്തിൽ താരം ലാലിഗക്കെതിരെയും പ്രസിഡണ്ടായ ഹവിയർ ടെബാസിനെതിരെയും
Read more