പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ റൊണാൾഡോ,പോർച്ചുഗല്ലിൽ പുതിയ ക്ലബ്ബിനെ വാങ്ങുന്നു!
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം ക്ലബ്ബുകളുടെ ഉടമസ്ഥതയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ക്ലബ്ബുകൾ റൊണാൾഡോ നസാരിയോ സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ്
Read more