കഴിഞ്ഞ സീസണിൽ അച്ചടക്കമില്ലായിരുന്നു, അതുണ്ടാക്കാനാണ് ക്ലബ്ബ് എന്നോട് ആവശ്യപ്പെട്ടത് : വിവാദങ്ങളിൽ പ്രതികരിച്ച് ടെൻ ഹാഗ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ വളരെ ദുഷ്കരമായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനെതിരെയും ടെൻ ഹാഗിനെതിരെയും പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.ഇതോടെ യുണൈറ്റഡ് അദ്ദേഹത്തെ ക്ലബ്ബിൽ
Read more









