അവിടെ ഹാപ്പിയായിരിക്കും: നെയ്മർക്ക് അനുയോജ്യമായ പ്രീമിയർ ലീഗ് ക്ലബ്ബിനെ വെളിപ്പെടുത്തി മുൻ താരം.
സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്. ഈ സീസണിൽ പലപ്പോഴും സ്വന്തം ആരാധകരിൽ നിന്ന് നെയ്മർക്ക് കൂവലുകൾ നേരിടേണ്ടി വന്നിരുന്നു.മാത്രമല്ല
Read more