ജേഴ്‌സി ലഭിച്ചില്ലെങ്കിലോ എന്ന് കരുതി മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ല: വെളിപ്പെടുത്തലുമായി ചിലിയൻ റഫറി!
2007ലെ കോപ്പ അമേരിക്ക ടൂർണമെന്റ് വെനിസ്വേലയിൽ വെച്ച് കൊണ്ടായിരുന്നു നടന്നിരുന്നത്.ടൂർണമെന്റിലെ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ആ മത്സരത്തിൽ ലയണൽ
Read more