അവർ യന്ത്രങ്ങളല്ല, മനുഷ്യരാണ്: സിദാനെ ഉദാഹരണമായി കാണിച്ചുകൊണ്ട് പോച്ചെട്ടിനോ പറയുന്നു!
നിരവധി സൂപ്പർതാരങ്ങളെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കിയിട്ടുള്ളത്. വലിയ രൂപത്തിലുള്ള പണമാണ് കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ മാർക്കറ്റുകളിലും ചെൽസി ചിലവഴിച്ചിട്ടുള്ളത്.
Read more