പെപ് ഗാർഡിയോളയുമായുള്ള താരതമ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു : തുറന്നുപറഞ്ഞ് സാവി
2019 ന് ശേഷം എഫ്സി ബാഴ്സലോണക്ക് ആദ്യമായി ലാലിഗ കിരീടം നേടിക്കൊടുക്കാൻ പരിശീലകനായ സാവിക്ക് സാധിച്ചിരുന്നു. പക്ഷേ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു കളിശൈലിയാണ് സാവിക്ക്
Read more