പേടിയുണ്ട്, ലാലിഗയുടെ പ്രതിച്ഛായയെ ബാധിക്കുന്നു: തുറന്ന് പറഞ്ഞ് ടെബാസ്!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വലൻസിയക്കെതിരെയുള്ള മത്സരത്തിനിടെ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ലാലിഗയിൽ
Read more