മെസ്സി മയാമിയിൽ എത്തിയത് അദ്ദേഹം കാരണം : എതിർ പരിശീലകൻ പറയുന്നു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മായാമിയിൽ എത്തിയത്.മെസ്സി ഇത്ര വേഗത്തിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
Read more