ഞാനായിരുന്നു അവർക്കിടയിലെ ഫയർ ഫൈറ്റർ:സലാ-മാനെ ബന്ധം തുറന്നു പറഞ്ഞ് ഫിർമിഞ്ഞോ.
2017 മുതൽ 2022 വരെ ലിവർപൂളിന്റെ മുന്നേറ്റ നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കൂട്ടുകെട്ടായിരുന്നു സലാ-മാനെ-ഫിർമിഞ്ഞോ കൂട്ടുകെട്ട്. മൂന്നുപേരും ചേർന്നുകൊണ്ട് ലിവർപൂളിന് സുവർണ്ണ കാലഘട്ടം തന്നെ സമ്മാനിച്ചിരുന്നു.
Read more