ഒഫീഷ്യൽ:എംബാക്കെയെ ബാഴ്സ സ്വന്തമാക്കി
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ അടുത്ത സീസണിലേക്ക് തങ്ങളുടെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.പരിശീലകനായ ചാവിയെ അവർ പുറത്താക്കിയിട്ടുണ്ട്. പകരം ഇനി ഹാൻസി ഫ്ലിക്കാണ് ബാഴ്സലോണയെ മുന്നോട്ടുകൊണ്ടുപോവുക.
Read more