ഇന്ററിനെ തോൽവിയിൽ നിന്നും രക്ഷിച്ചത് ലൗറ്ററോ, നന്നായി കളിച്ചില്ലെന്ന് താരം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റർ മിലാൻ സമനില വഴങ്ങിയിരുന്നു. സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡാണ് ഇന്ററിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ
Read more