ജനുവരിയിൽ സർപ്രൈസായിക്കൊണ്ട് അർജന്റൈൻ താരത്തെ എത്തിക്കാൻ ബാഴ്സ!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സാവിക്ക് കീഴിൽ എഫ്സി ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഇതുവരെ അവർ പരാജയം അറിഞ്ഞിട്ടില്ല.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അഞ്ചു ഗോളുകളുടെ വിജയം
Read more