എനിക്ക് മെസ്സിയെ പരിശീലിപ്പിക്കണം, അദ്ദേഹം നമുക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തന്നേക്കാം:മൊറിഞ്ഞോ
ഫുട്ബോൾ ലോകത്തെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് ഹോസേ മൊറിഞ്ഞോ.നിരവധി വമ്പൻ ക്ലബ്ബുകളെയും വമ്പൻ താരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ
Read more