ബെയ്‌ലിനും റെഗിലോണിനും പുറമെ ബ്രസീൽ താരം വിനീഷ്യസിനെയും ക്ലബ്ബിലെത്തിച്ച് മൊറീഞ്ഞോ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു രണ്ട് പ്രധാനപ്പെട്ട താരങ്ങളെ ടോട്ടൻഹാം റയൽ മാഡ്രിഡിൽ നിന്നും റാഞ്ചിയത്. റയലിന്റെ ഫുൾ ബാക്ക് ആയിരുന്ന റെഗിലോണിനെയും സ്‌ട്രൈക്കർ ഗാരത് ബെയ്‌ലിനെയുമായിരുന്നു മൊറീഞ്ഞോ

Read more
error: Content is protected !!