ഹാലന്റ് കൂടി റയലിലെത്തണം, ഭ്രാന്തമായിരിക്കും:റൊണാൾഡോ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാമിനെ കൊണ്ടുവന്നത്. തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ബെല്ലിങ്ങ്ഹാം പുറത്തെടുക്കുന്നത്. ലാലിഗയിലെ നിലവിലെ ടോപ്പ് സ്കോറർ അദ്ദേഹമാണ്.
Read more