നാലുവർഷത്തെ ഇടവേളക്കുശേഷം ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു:സെർജി റോബെർട്ടോ
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ കരുത്തരായ നാപോളിയെ
Read more