എനിക്ക് ഒരുപാട് കിരീടങ്ങൾ നൽകിയ വ്യക്തി, ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാൾ: ക്രിസ്റ്റ്യാനോയെ കുറിച്ച് കാസമിറോ
2013ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയത്.പിന്നീട് റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറി. ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങൾ കാസമിറോ സ്വന്തമാക്കിയിട്ടുണ്ട്.
Read more