സാഡിയോ മാനെ തിരികെ പ്രീമിയർ ലീഗിലേക്കോ? ഓഫർ നൽകാൻ വമ്പന്മാർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിലായിരുന്നു സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെ ക്ലബ്ബ് വിട്ടത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കായിരുന്നു താരത്തെ സ്വന്തമാക്കിയത്. ലിവർപൂളിൽ കഴിഞ്ഞ കുറെ
Read more