അവസാനിക്കാത്ത പ്രേത പടത്തിൽപ്പെട്ട അവസ്ഥ: ബയേണിനെ കുറിച്ച് സൂപ്പർതാരം.

ഇന്നലെ ജർമൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബയേണിനെ ബോകും പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ

Read more

മൈതാനത്തേക്ക് ടെന്നീസ് ബോളും കോയ്നുകളും എറിഞ്ഞ് മത്സരം തടസ്സപ്പെടുത്തി ബൊറൂസിയ ആരാധകർ.

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ ഫ്രീബർഗിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും രണ്ട് അസിസ്റ്റും

Read more

അടി,പോലീസ് കേസ്,ഗോൾകീപ്പർ ജർമ്മൻ ക്ലബ്ബ് ക്യാമ്പ് വിട്ടു!

കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് ജർമ്മൻ ക്ലബ്ബായ ഹെർത്ത ബെർലിൻ ബുണ്ടസ്ലിഗയിൽ നടത്തിയിരുന്നത്. 34 മത്സരങ്ങളിൽ നിന്ന് കേവലം 29 പോയിന്റ് മാത്രം നേടിയ ഈ

Read more

പറഞ്ഞ രീതിയിൽ കളിക്കുന്നില്ല, ട്രെയിനിങ്ങിനിടെ പോൾ തല്ലിയൊടിച്ച് ടുഷേൽ!

ബയേൺ മ്യൂണിക്കിന്റെ പരിശീലകനായി ചുമതലയേറ്റ തോമസ് ടുഷെലിന് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ക്ലബ്ബിൽ ലഭിച്ചിട്ടുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ DFB പോക്കലിൽ നിന്നും ബയേൺ പുറത്തായിരുന്നു.

Read more

റഫറിയുടെ ദേഹത്തേക്ക് ബിയർ ഒഴിച്ചു, മത്സരം സസ്പെൻഡ് ചെയ്തു!

ജർമനിയിലെ തേർഡ് ഡിവിഷൻ ലീഗിൽ നടന്ന മത്സരത്തിൽ ഒരു അസാധാരണമായ സംഭവം കഴിഞ്ഞ ദിവസം അരങ്ങേറിയിട്ടുണ്ട്. ഒരു ആരാധകന്റെ പ്രവർത്തി മൂലം മത്സരം സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. റഫറിയുടെ

Read more

ബ്രസീലിൽ നിന്നും അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബയേർ ലെവർകൂസൻ!

ജർമ്മൻ ക്ലബായ ബയേർ ലെവർകൂസൻ ഇപ്പോഴും അർജന്റൈൻ താരങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാറുണ്ട്.ലുകാസ് അലാരിയോ,എക്സ്ക്കിയേൽ പലാസിയോസ് എന്നിവർ നിലവിൽ ബയേറിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അർജന്റൈൻ താരങ്ങളാണ്.ഇപ്പോഴിതാ മറ്റൊരു

Read more

ഒത്തുകളിക്ക് ശിക്ഷ അനുഭവിച്ച റഫറിയിൽ നിന്നും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? ആഞ്ഞടിച്ച് ബെല്ലിങ്ഹാമും ഹാലണ്ടും!

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന ക്ലാസ്സിക്കോ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ ബൊറൂസിയയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ബയേണിന് ലഭിച്ച പെനാൽറ്റിയാണ് അവർക്ക് വിജയം നേടി കൊടുത്തത്. മാറ്റ് ഹമ്മൽസിന്റെ

Read more

ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവാൻ ഹാലണ്ടിന് കഴിയും : റെയ്‌ന!

ബുണ്ടസ്ലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളുകളും അസിസ്റ്റുകളുമായി വരവറിയിക്കാൻ സൂപ്പർ താരം എർലിങ് ഹാലണ്ടിന് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രാങ്ക്ഫർട്ടിനെതിരെ ഹാലണ്ട് സ്വന്തമാക്കിയത്. ഇതോടെ

Read more

ഗോളുകളും അസിസ്റ്റുകളും, ഹാലണ്ട് വേട്ട ആരംഭിച്ചു!

പുതിയ സീസണിലും എർലിങ് ഹാലണ്ടിന് മാറ്റങ്ങളൊന്നുമില്ല. ഗോളുകളും അസിസ്റ്റുകളുമായി എർലിങ് ഹാലണ്ട് കളം നിറഞ്ഞ് കളിച്ചപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് തങ്ങളുടെ തുടക്കം ഗംഭീരമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ്

Read more

തുടർച്ചയായ ഒമ്പതാം തവണയും ബുണ്ടസ്ലിഗ രാജാക്കന്മാരായി ബയേൺ!

ബൂണ്ടസ്ലീഗയിൽ ബയേൺ ജേതാക്കളായി! ഇന്ന് നടന്ന മത്സരത്തിൽ ലീഗ് ടേബിളിൽ രണ്ടാമതുള്ള RB ലൈപ്സിഷ് ബൊറൂസ്സിയ ഡോർട്ട്മുണ്ടിനോട് പരാജയപ്പെട്ടതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്. ഈ തോൽവിയോടെ ഇനിയുള്ള

Read more
error: Content is protected !!