ബാഴ്സ സമനില വഴങ്ങിയതോടെ വിജയം വേണമെന്ന് ഉറപ്പിച്ചു :എംബപ്പേ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ അവർ പരാജയപ്പെടുത്തിയത്.കിലിയൻ എംബപ്പേ,ഫെഡെ വാൽവെർദെ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ്
Read more