യമാലിന്റെ കാര്യത്തിൽ ബാഴ്സ ആരാധകർക്ക് സന്തോഷ വാർത്ത നൽകി ഫ്ലിക്ക്!
ഇന്ന് ലാലിഗയിൽ നടക്കുന്ന പതിനഞ്ചാം റൗണ്ട് പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലാസ് പാൽമസാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം
Read more