അർജന്റീന വരുന്നു, വമ്പൻമാരെ നേരിട്ട് യൂറോപ്പ് കീഴടക്കാൻ!
ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന സമീപകാലത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പ് കിരീടവുമെല്ലാം മെസ്സിയുടെ നായകത്വത്തിൽ അർജന്റീന കരസ്ഥമാക്കിയിരുന്നു. മാത്രമല്ല നിലവിൽ റാങ്കിങ്ങിൽ
Read more