പ്രീമിയർലീഗിലെ ബ്രസീലിയൻ സൂപ്പർ താരത്തെ ലിവർപൂളിലെത്തിക്കാൻ ക്ലോപ്!

ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ വളരെ മികച്ച പ്രകടനം നടത്തി ആരാധകശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ലീഡ്സ് യുണൈറ്റഡിന്റെ മുന്നേറ്റനിരതാരമായ റഫീഞ്ഞ.ബ്രസീലിയൻ താരമായ ഇദ്ദേഹം മാഴ്‌സെലോ ബിയൽസക്ക് കീഴിൽ

Read more

അർജന്റൈൻ താരത്തെ മിലാനിലേക്ക് ക്ഷണിച്ച് സ്ലാട്ടൻ!

വർഷങ്ങൾക്ക് ശേഷമാണ് എസി മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നത്. ഈ സിരി എയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ എസി മിലാന് കഴിഞ്ഞിരുന്നു. അത്‌ കൊണ്ട്

Read more

അർജന്റൈൻ സൂപ്പർ താരത്തെ റാഞ്ചാൻ എസി മിലാൻ!

ഈ സീസണിൽ മികച്ച പ്രകടനമാണ് ഉഡിനസിന്റെ അർജന്റൈൻ മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോൾ കാഴ്ച്ചവെച്ചിരുന്നത്. 36 മത്സരങ്ങൾ കളിച്ച താരം ഒമ്പത് ഗോളുകൾ സിരി എയിൽ നേടിയിരുന്നു.

Read more

റൂമർ: റയൽ വിടാൻ താല്പര്യം പ്രകടിപ്പിച്ച് ഹസാർഡ്, ലക്ഷ്യം ചെൽസി?

2019-ലായിരുന്നു സൂപ്പർ താരം ഈഡൻ ഹസാർഡ് ചെൽസി വിട്ട് റയൽ മാഡ്രിഡിലെത്തിയത്. എന്നാൽ തന്റെ യഥാർത്ഥ മികവിന്റെ അടുത്ത് പോലുമെത്താൻ റയലിലെ ഹസാർഡിന് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർഥ്യം.

Read more

അർജന്റൈൻ താരം ഡി പോളിനായി വല വീശി വമ്പൻ ക്ലബുകൾ!

ഈ സീസണിൽ ഉഡിനസിന് വേണ്ടി മികവുറ്റ രൂപത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ച താരമാണ് റോഡ്രിഗോ ഡി പോൾ. അർജന്റൈൻ മധ്യനിര താരമായ ഇദ്ദേഹം ഉഡിനസിന്റെ ക്യാപ്റ്റൻ കൂടിയാണ്.

Read more

യുവന്റസ് നിലനിർത്തുക അഞ്ച് താരങ്ങളെ മാത്രം, ക്രിസ്റ്റ്യാനോയുൾപ്പടെയുള്ളവർ പുറത്തേക്ക്?

ഈ സീസണിൽ മോശം പ്രകടനമാണ് താരതമ്യേന യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായ അവർ സിരി എയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ററുമായി പത്ത്

Read more

പിറകിലാക്കിയത് വമ്പൻ ക്ലബുകളെ, ഉപമെക്കാനോയെ ബയേൺ റാഞ്ചി!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിന്റെ പ്രതിരോധനിരയിൽ മിന്നുംപ്രകടനം നടത്തി ആരാധകരുടെ കയ്യടി നേടിയ താരമാണ് ഡായോട്ട് ഉപമെക്കാനോ. ഇതോടെ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത്

Read more

ബാഴ്‌സ ഗോൾകീപ്പറെ ക്ലബ്ബിലെത്തിക്കാനുള്ള ഒരുക്കത്തിൽ പ്രീമിയർ ലീഗ് വമ്പൻമാർ !

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ ഗോൾകീപ്പർ നെറ്റോയെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്‌പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌

Read more

പിഎസ്ജിയിൽ തുടരുമെന്ന് പ്രഖ്യാപിച്ച് നെയ്മർ, നെഞ്ചിടിപ്പേറിയത് ബാഴ്സ ആരാധകർക്ക്‌ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് നെയ്മർ ജൂനിയർ തന്റെ പ്രതിഭാപാടവം തെളിയിച്ചത്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ മിന്നും ഫോമിലാണ് നെയ്മർ കളിക്കുന്നത്. രണ്ട്

Read more

ക്രിസ്റ്റ്യാനോയെ യുവന്റസ് കയ്യൊഴിഞ്ഞേക്കും? ടീമിലെത്തിക്കുമെന്ന സൂചനകളുമായി പിഎസ്ജി !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകൾ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് സജീവമാവുകയാണ്. സൂപ്പർ താരത്തെ യുവന്റസ് കയ്യൊഴിയുമെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി പ്രചരിക്കുന്നത്.

Read more