ടോട്ടൻഹാം സൂപ്പർ താരത്തിന് ക്ലബ് വിടാൻ അനുമതി, റാഞ്ചാനുള്ള ഒരുക്കത്തിൽ പിഎസ്ജി !
ടോട്ടൻഹാമിന്റെ പരിശീലകനായി ഹോസെ മൊറീഞ്ഞോ സ്ഥാനമേറ്റത് ഏറ്റവും കൂടുതൽ തിരിച്ചടിയായ താരം ഡെല്ലേ അലിയാണ്. താരത്തിനെ പലപ്പോഴും മൊറീഞ്ഞോ തഴയുകയായിരുന്നു. പ്രത്യേകിച്ച് ഈ സീസണിൽ അലിക്ക് വളരെ
Read more









