വമ്പൻ പരിശീലകർ,പ്രീമിയർ ലീഗൊരു സൂപ്പർ ലീഗായി മാറുന്നു!
ദിവസങ്ങൾക്ക് മുമ്പായിരുന്നു ടോട്ടൻഹാം അവരുടെ പരിശീലകനായിരുന്ന നുനോയെ പുറത്താക്കിയിരുന്നത്. തുടർന്ന് അന്റോണിയോ കോന്റെയെ നിയമിക്കുകയും ചെയ്തിരുന്നു.ഇതോടെ മറ്റൊരു മികച്ച പരിശീലകൻ കൂടി പ്രീമിയർ ലീഗിലേക്കെത്തി. ടോട്ടൻഹാമിനെ സംബന്ധിച്ചിടത്തോളം
Read more









