റാമോസിന്റെ പകരക്കാരനെ അന്വേഷിച്ച് റയൽ, ലക്ഷ്യമിട്ടിരിക്കുന്നത് ഈ താരത്തെ!
റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. പതിനാറു വർഷം റയലിന്റെ പ്രതിരോധനിരയിൽ ഉരുക്കു കോട്ടയായി നിലകൊണ്ട റാമോസ് പടികളിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക്
Read more









