റാമോസില്ല, റയൽ താരങ്ങളുമില്ല, യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനുള്ള സ്പെയിൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിശീലകൻ ലൂയിസ് എൻറിക്വയാണ് 24 അംഗ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുള്ളത്. നായകൻ സെർജിയോ റാമോസിന് സ്‌ക്വാഡിൽ ഇടമില്ല എന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം. താരത്തിന് നിലവിൽ പരിക്ക് ആണെങ്കിലും ഈ സീസണിൽ താരത്തിന് വേണ്ടത്ര കളിക്കാൻ കഴിയാത്തതാണ് സ്‌ക്വാഡിൽ ഇടം ലഭിക്കാതിരിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ഒരൊറ്റ റയൽ മാഡ്രിഡ്‌ താരങ്ങളും സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. സ്‌ക്വാഡ് താഴെ നൽകുന്നു.

GOALKEEPERS: Unai Simón, David de Gea, Robert Sánchez.

DEFENDERS: José Gaya, Jordi Alba, Pau Torres, Aymeric Laporte, Eric García, Diego Llorente, César Azpilicueta, Marcos Llorente.

MIDFIELDERS : Busquets, Rodri, Pedri, Thiago, Koke, Fabián.

FORWARDS: Dani Olmo, Oyarzabal, Morata, Gerard Moreno, Ferran Torres, Adama Traoré and Sarabia.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!