ക്രിസ്റ്റ്യാനോയോ നെയ്മറോ ന്യൂകാസിലിലേക്ക് എത്തുമോ? തുറന്ന് പറഞ്ഞ് പരിശീലകൻ!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതോടുകൂടി നിരവധി റൂമറുകളാണ് പുറത്തേക്ക് വരുന്നത്. നിലവിൽ സാമ്പത്തികപരമായി ന്യൂകാസിൽ യുണൈറ്റഡ് വളരെയധികം
Read more