മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കണം, സൂപ്പർ താരത്തെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിൽ ബാഴ്സ!
ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ബാഴ്സയുടെ പ്രസിഡന്റ് ജോയൻ ലാപോർട്ട അറിയിച്ചിരുന്നു. ഇതോടെ ഒട്ടേറെ ബാഴ്സ താരങ്ങളുടെ ഭാവി ത്രിശങ്കുവിലായിരുന്നു. അതേസമയം
Read more









