റയൽ മാഡ്രിഡ്‌ ഭയക്കണം, ജോട്ട മിന്നും ഫോമിൽ!

ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടി റയൽ മാഡ്രിഡ്‌ ലിവർപൂളിനെ നേരിടുകയാണ്.2018-ലെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ലിവർപൂളും റയലും മുഖാമുഖം വരുന്നത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് റയലും ലിവർപൂളും കൊമ്പുകോർക്കുക.

Read more

ആം ബാൻഡ് വലിച്ചെറിഞ്ഞ സംഭവം,ക്രിസ്റ്റ്യാനോക്ക് യുവന്റസ് ഇതിഹാസത്തിന്റെ വിമർശനം!

പോർച്ചുഗല്ലും സെർബിയയും ഏറ്റുമുട്ടിയ മത്സരത്തിന്റെ അവസാനനിമിഷങ്ങളിലായിരുന്നു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കം ഗോൾ വര കടന്ന് ഗോളായി മാറിയിട്ടും റഫറി അത്‌ നിഷേധിക്കുകയായിരുന്നു.

Read more

ഗോളടിച്ച് റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ, പോർച്ചുഗല്ലിന് വിജയം!

ഇന്നലെ നടന്ന യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് വിജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലക്സംബർഗിനെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പടെയുള്ള താരങ്ങൾ

Read more

ക്രിസ്റ്റ്യാനോയുടെ ഗോൾ നിഷേധിച്ചു, മാപ്പ് പറഞ്ഞ് റഫറി!

കഴിഞ്ഞ ദിവസം സെർബിയക്കെതിരെ നടന്ന പോർച്ചുഗല്ലിന്റെ മത്സരം നാടകീയസംഭവങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്. മത്സരം സമനിലയിൽ കലാശിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിന്റെ മൂന്നാം

Read more

പോർച്ചുഗല്ലിനും ബെൽജിയത്തിനും വിജയം, സമനിലയിൽ കുരുങ്ങി ഫ്രാൻസ്!

യുവേഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ജയത്തോടെ തുടങ്ങി പോർച്ചുഗല്ലും ബെൽജിയവും. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സമനിലയിൽ കുരുങ്ങിയപ്പോൾ റണ്ണേഴ്‌സ് അപ്പായ ക്രോയേഷ്യ അട്ടിമറി തോൽവിയേറ്റുവാങ്ങുകയായിരുന്നു.ഇന്നലത്തെ

Read more

അത്‌ സാധ്യമാവും, തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് ക്രിസ്റ്റ്യാനോ മനസ്സ് തുറക്കുന്നു !

ഫുട്ബോൾ ലോകം മുഴുവനും വെട്ടിപിടിക്കാനുള്ള ആഗ്രഹവുമായി നടക്കുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. റെക്കോർഡുകളും പുരസ്‌കാരങ്ങളും കിരീടങ്ങളുമായിരുന്നു എന്നും റൊണാൾഡോയുടെ ലക്ഷ്യങ്ങൾ. മാത്രമല്ല

Read more

പ്രായത്തിൽ കാര്യമില്ല,ഇനിയുമൊരുപാട് വർഷം കളിക്കണം, പോർച്ചുഗല്ലിനൊപ്പം വേൾഡ് കപ്പും നേടണം, ക്രിസ്റ്റ്യാനോ പറയുന്നു !

ആത്മവിശ്വാസത്തിന്റെ മറുവാക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. താരത്തിന്റെ ശുഭാപ്തിവിശ്വാസവും കഠിനാധ്വാനവും തന്നെയാണ് താരത്തെ എപ്പോഴും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ അഭിരമിച്ചിരുത്തുന്നത്. എപ്പോഴും പോസിറ്റീവ്

Read more

750 കരിയർ ഗോളുകൾ, ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ക്രിസ്റ്റ്യാനോയുടെ ഗോൾവേട്ടയുടെ കണക്കുകൾ ഇങ്ങനെ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ഡൈനാമോ കീവിനെ കീഴടക്കിയത്. മത്സരത്തിലെ രണ്ടാം ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നിരുന്നത്.

Read more

ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ ജോട്ടക്ക്‌ കഴിയുമെന്ന് അന്ന് ഞാൻ പറഞ്ഞു, വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് സ്‌ട്രൈക്കർ ഡിയഗോ ജോട്ട വോൾവ്‌സിൽ നിന്നും ലിവർപൂളിലേക്കെത്തിയത്. തുടർന്ന് ലിവർപൂളിലും പോർച്ചുഗല്ലിലും മികച്ച പ്രകടനമാണ് ജോട്ട കാഴ്ച്ചവെച്ചിരുന്നത്. ഇതിനെ തുടർന്ന് വളരെയധികം

Read more

ജർമ്മനിയെ ആറെണ്ണത്തിൽ മുക്കി സ്പെയിൻ, ജയം നേടി പോർച്ചുഗല്ലും ഫ്രാൻസും !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ നാണംകെട്ട തോൽവിയുമായി ജർമ്മനി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജർമ്മൻ പട സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. ഹാട്രിക് നേടിയ

Read more
error: Content is protected !!