നിങ്ങളെ രക്ഷിക്കാൻ മൊറിഞ്ഞോ ഇല്ലയിപ്പോൾ:ദിബാലയേയും പരേഡസിനെയും തടഞ്ഞ് റോമ ഫാൻസ്!
വളരെ മോശം പ്രകടനമാണ് ഇറ്റാലിയൻ വമ്പൻമാരായ റോമ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ലാസിയോയോട് പരാജയപ്പെട്ടു കൊണ്ട് കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ നിന്നും റോമ പുറത്തായിരുന്നു. മാത്രമല്ല ഇറ്റാലിയൻ ലീഗിൽ നടന്ന
Read more