ഡോണ്ണാരുമയെത്തി, വെറ്ററൻ ഗോൾകീപ്പറെ പിഎസ്ജി വിൽക്കുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എസി മിലാനിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ഗോൾകീപ്പർ ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. യൂറോ കപ്പിൽ ഇറ്റലിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകപങ്കു വഹിച്ച താരമാണ് ഡോണ്ണാരുമ.
Read more