ആ സൂപ്പർ താരത്തെ കൊണ്ടു വരൂ : പിഎസ്ജിയോട് നെയ്മർ?
ഈയിടെ എഫ്സി ബാഴ്സലോണയിൽ നിന്നും ഒരുപിടി താരങ്ങളെ കരസ്ഥമാക്കിയിട്ടുള്ള ക്ലബാണ് പിഎസ്ജി.മാക്സ്വെൽ, നെയ്മർ ജൂനിയർ, റഫീഞ്ഞ എന്നിവർക്ക് പുറമേ ലയണൽ മെസ്സിയും ബാഴ്‌സയിൽ നിന്നെത്തിയ പിഎസ്ജി താരമാണ്.കൂടാതെ
Read more